പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; നഗരങ്ങളില്‍ വന്‍ തിരക്ക്
Jun 12, 2018, 14:09 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2018) പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ഇതോടെ നഗരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പുത്തനുടുപ്പും ഫാന്‍സിയും വാങ്ങാന്‍ നിരവധി സ്ത്രീകളും കുട്ടികളുമാണ് നഗരത്തിലെത്തുന്നത്. വാഹനപ്പെരുപ്പം കാസര്‍കോട് നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു. പെരുന്നാളിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ വന്‍ തിരക്കാണ് ഷോപ്പിംഗ് മാളുകളിലും ചെറിയ കടകളിലും അനുഭവപ്പെടുന്നത്.
പെരുന്നാള്‍ വിപണി കൈയ്യടക്കി വഴിയോര കച്ചവടക്കാരും സജീവമായി തന്നെ രംഗത്തുണ്ട്. നഗരസഭയും വ്യാപാരികളും ചേര്‍ന്ന് ഒരുക്കിയ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ടെങ്കിലും നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Eid, Religion, Festival, Celebration, Eid celebration; crowd in Kasaragod Town.
< !- START disable copy paste -->