city-gold-ad-for-blogger

ജില്ലാ കലക്ടര്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നഗരിയില്‍

നെല്ലിക്കുന്ന്: (www.kasargodvartha.com 15.02.2017) തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ ഏഴാം ദിവസമായ ചൊവ്വ അസ്തമിച്ച ബുധന്‍ രാത്രി ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികളും ജാമാഅത്ത് ഭാരവാഹികളും സ്വീകരിച്ചു. സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ കുമ്പോല്‍ സംബന്ധിച്ചു.

ജില്ലാ കലക്ടര്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നഗരിയില്‍

ജില്ലാ കലക്ടര്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നഗരിയില്‍


Keywords:  Religion, kasaragod, Chalanam, Maqam Uroos, Nellikunnu, Collector, K Jeevan Babu, Thangal Uppappa Uroos, Dist. Collector visits Thangal Uppappa Uroos

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia