ജില്ലാ കലക്ടര്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നഗരിയില്‍
Feb 15, 2017, 10:37 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 15.02.2017) തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ ഏഴാം ദിവസമായ ചൊവ്വ അസ്തമിച്ച ബുധന്‍ രാത്രി ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികളും ജാമാഅത്ത് ഭാരവാഹികളും സ്വീകരിച്ചു. സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ കുമ്പോല്‍ സംബന്ധിച്ചു.
Keywords: Religion, kasaragod, Chalanam, Maqam Uroos, Nellikunnu, Collector, K Jeevan Babu, Thangal Uppappa Uroos, Dist. Collector visits Thangal Uppappa Uroos
Keywords: Religion, kasaragod, Chalanam, Maqam Uroos, Nellikunnu, Collector, K Jeevan Babu, Thangal Uppappa Uroos, Dist. Collector visits Thangal Uppappa Uroos