ക്രിസ്മസ് ആഘോഷത്തിന് 1200 പേരെ പങ്കെപ്പിച്ചുകൊണ്ട് മെഗാ മാര്‍ഗം കളി, വീഡിയോ
Dec 23, 2017, 12:25 IST
തൃശൂര്‍:(www.kasargodvartha.com 23/12/2017) ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തൃശൂരില്‍ 1200 പേര്‍ പങ്കെടുത്ത മെഗാ മാര്‍ഗം കളി അരങ്ങേറി. തൃശൂര്‍ ലൂര്‍ദ് പള്ളിയുടെ മുന്നില്‍ 217 ഇടവകകളിലെ വിവാഹിതരായ 1200 സ്ത്രീകള്‍ പങ്കെടുത്ത മാര്‍ഗം കളി കണ്ട് നിന്നവര്‍ക്ക് ദൃശ്യവിരുന്നായി. തൃശൂര്‍ അതിരൂപത മാതൃവേദിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് മെഗാ മാര്‍ഗം കളി സംഘടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrissur, Kerala, Religion, Top-Headlines, Video, Crismus celebration, Christmas Celebration Started in trissur