കാവുഗോളി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
May 7, 2017, 09:00 IST
ചൗക്കി: (www.kasargodvartha.com 07.05.2017) കാവുഗോളി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നാം ഹനീഫ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (പ്രസിഡന്റ്), ബഷീര്‍ മൂപ്പ (ജനറല്‍ സെക്രട്ടറി), സ്വാലിഹ് മൗലവി (ട്രഷറര്‍), ഹമീദ് പടിഞ്ഞാര്‍, കരീം മയില്‍പാറ (വൈസ് പ്രസിഡന്റുമാര്‍), ജീലാനി കല്ലങ്കൈ, സത്താര്‍ ഡാന്‍ഡി (ജോയിന്റ് സെക്രട്ടറിമാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Office- Bearers, Chowki, Secretary, President.