ബേക്കല്‍ ഹദ്ദാദ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
Feb 18, 2017, 10:30 IST
ബേക്കല്‍: (www.kasargodvartha.com 18/02/2017) ഹദ്ദാദ് മുസ്ലിം ജമാഅത്ത് 2017 - 18 കമ്മിറ്റി ഭാരവാഹികളായി ബി കെ അബ്ബാസ് ഹാജി (പ്രസിഡന്റ്) പി ടി ഹംസ, അബ്ദുര്‍ റഹ് മാന്‍ പി കെ എസ് (വൈസ് പ്രസിഡന്റുമാര്‍), മൊയ്തു കെ എം (ജനറല്‍ സെക്രട്ടറി), അബ്ബാസ് ബി എ, ഹനീഫ് പി എച്ച്, നൗഷാദ് അസ്സു ഹാജി (സെക്രട്ടറിമാര്‍), അബ്ബാസ് എ ആര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഖതീബ് ഷംസുദ്ദീന്‍ ലത്വീഫിയുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ഹനീഫ് കുന്നില്‍, അമീര്‍ മസ്താന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Keywords : Bekal, Jamaath-committee, Office- Bearers, Religion, Haddad Muslim Jama ath.