മികച്ച മദ്രസക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു
Mar 6, 2020, 20:05 IST
(www.kasargodvartha.com 06.03.2020) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച മദ്രസക്കുള്ള കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ അവാര്‍ഡ്, കോഴിക്കോട് ഖാസി നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യ ഭാരവാഹികള്‍ക്ക് കൈമാറുന്നു
Keywords: Kasaragod, Kerala, news, Chalanam, Religion, Award for Best Madrasa distributed
Keywords: Kasaragod, Kerala, news, Chalanam, Religion, Award for Best Madrasa distributed