ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍
Apr 2, 2017, 07:30 IST
ബോവിക്കാനം: (www.kasargodvartha.com 02.04.2017) ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടന്നു. പ്രസിഡന്റ് എ ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി എ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കഴിഞ്ഞ ഭരണ സമിതിയെ തുടര്‍ന്നുള്ള ഒരു വര്‍ഷം കൂടി നിലനിര്‍ത്താന്‍ വാര്‍ഷിക യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. ഭാരവാഹികള്‍: എ ടി അബൂബക്കര്‍ (പ്രസിഡന്റ്), എ മുഹമ്മദ് കുഞ്ഞി (ജനറല്‍ സെക്രട്ടറി), ടി എ അബ്ദുല്‍ ഖാദര്‍ (ട്രഷറര്‍), കടവില്‍ ബഷീര്‍, അബ്ദുല്ല അപ്പോളോ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ ഖാദര്‍ മീത്തല്‍, അസീസ് എം എ (ജോയിന്റ് സെക്രട്ടറിമാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Bovikanam, Aloor, JumaMasjid, Committee, Programme, Meeting, Held,