city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Om Sri Math | പെരിയ ഓം ശ്രീ മഠത്തിന്റെ പരമുഗുരുജിയുടെ 2-ാം സമാധി ദിനാചരണവും ഗുരുമന്ദിര സമർപണവും മെയ് 17ന്

കാസർകോട്: (www.kasargodvartha.com) പെരിയ ഓം ശ്രീ മഠത്തിന്റെ പരമുഗുരുജിയുടെ രണ്ടാം സമാധി ദിനാചരണവും ഗുരുമന്ദിര സമർപണവും മെയ് 17ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങുകളിൽ. വാരണാസി, ഒറീസ. തമിഴ്നാട്, കർണാടക തുടങ്ങി രാജ്യത്തിൻറെ വിവിധ ഭാഗത്തുള്ള 30 ഓളം ശ്രേഷ്ഠ സന്യാസിമാർ സംബന്ധിക്കും.

Om Sri Math | പെരിയ ഓം ശ്രീ മഠത്തിന്റെ പരമുഗുരുജിയുടെ 2-ാം സമാധി ദിനാചരണവും ഗുരുമന്ദിര സമർപണവും മെയ് 17ന്

16ന് രാത്രി വാസ്തുപൂജ രക്ഷാഘ്ന ഹോമം, 17ന് പുലർചെ രണ്ട് മണി മുതൽ കലശപ്രതിഷ്ടഠാ ചടങ്ങുകൾ, തുടർന്ന് ശ്രീചക്ര നവാവരണ ഹോമം, ഒമ്പത് മണിക്ക് യതിപൂജ, 11 മണിക്ക് ഗുരുമന്ദിര സമർപണം തുടങ്ങിയ ചടങ്ങുകൾ നടക്കും.

വാർത്താസമ്മേളനത്തിൽ ഓം ശ്രീ മഠം മഠാധിപതി സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി, ശിവജ്ഞാനമയി സരസ്വതി, സ്വാമി പ്രകാരാനന്ദ സരസ്വതി, സ്വാമി സായി ഈശ്വർ, സ്വാമി ഗരുഡാനന്ദ സരസ്വതി, രാമകൃഷ്ണൻ പ്രമോദ് പെരിയ എന്നിവർ പങ്കെടുത്തു.

Keywords: News, Kasaragod, Periya, Om Sri Math, Samadhi Day, Paramuguruji, Pooja, Homam, Religion, 2nd Samadhi Day of Paramuguruji of Periya Om Sri Math on 17th May.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia