ഡി വൈ എഫ് ഐ കാല്‍നട ജാഥയ്ക്ക് സ്വീകരണം
Aug 4, 2017, 20:49 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2017) 'മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ ഡി വൈ എഫ് ഐ നേതൃത്വത്തില്‍ 12 കേന്ദ്രത്തില്‍ നടത്തുന്ന യുവജന പ്രതിരോധത്തിന്റെ ഭാഗമായുള്ള കാല്‍നട പ്രചാരണ ജാഥകള്‍ക്ക് നഗര- ഗ്രാമ വ്യത്യാസമില്ലാതെ ആശേവകരമായ സ്വീകരണം.
ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് ലീഡറും ട്രഷറര്‍ സി ജെ സജിത് മാനേജരുമായ തെക്കന്‍മേഖലാ ജാഥ വെള്ളിയാഴ്ച മലയോര മണ്ണിലൂടെയാണ് പര്യടനം നടത്തിയത്. രാവിലെ മൗക്കോട് നിന്നാരംഭിച്ച് കുന്നുംകൈ, ഭീമനടി, വെള്ളരിക്കുണ്ട്, പുങ്ങംചാല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം എളേരിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ലീഡര്‍ക്കും മാനേജര്‍ക്കും പുറമെ സി സുരേശന്‍, പി കെ നിഷാന്ത്, ഷാലു മാത്യു, രജീഷ് വെള്ളാട്ട്, ശ്യാംചന്ദ്രന്‍, വി ഗിനീഷ്, കെ പി വിജയകുമാര്‍, എം സുമേഷ്, പി വി അനു, സി വി ഉണ്ണികൃഷ്ണന്‍, പി ശാര്‍ങി, എം വി രതീഷ്, പി പി രവീന്ദ്രന്‍, കെ പി നാരായണന്‍, സി വി ശശിധരന്‍, സണ്ണി മങ്കയം, പി വി തമ്പാന്‍, വി അപ്പു, കെ വി മനോജ്കുമാര്‍, കെ ബാബു, കെ ജെ നിതിന്‍, വി പ്രശാന്ത്, ഹരികൃഷ്ണന്‍, എം കെ സതീഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ ലീഡറും സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ് മാനേജരുമായ വടക്കന്‍മേഖലാ ജാഥയുടെ പര്യടനം നഗരത്തിലൂടെയായിരുന്നു. രാവിലെ മൊഗ്രാല്‍പുത്തൂരില്‍ നിന്നാരംഭിച്ച് കാസര്‍കോട്, നായന്മാര്‍മൂല, ചെര്‍ക്കള, ബോവിക്കാനം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിയണ്ണിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ലീഡര്‍ക്കും മാനേജര്‍ക്കും പുറമെ സി എ സുബൈര്‍, ടി കെ മനോജ്, ജയന്‍ കാടകം, ബി വൈശാഖ്, എ വി ശിവപ്രസാദ്, ജെ ആര്‍ മീര ചന്ദ്രന്‍, അപ്പൂസ് കുണ്ടംകുഴി, യതീഷ് വാരിക്കാട്ട് എന്നിവര്‍ സംസാരിച്ചു. ഇരു ജാഥയും ഒമ്പതിന് വൈകിട്ട് കാഞ്ഞങ്ങാട് സമാപിക്കും. തെരഞ്ഞെടുക്കപ്പെട്ട 50 യുവാക്കള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : DYFI, Reception, Inauguration, Politics, DYFI Jada starts.