ആര്‍ എസ് എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം, തെറ്റിനെതിരെ എന്നും ശബ്ദിച്ചവരാണ് സിപിഎം: മുഖ്യമന്ത്രി
Dec 24, 2017, 21:12 IST
തിരുവനന്തപുരം: (www.kasargodvartha.com 24.12.2017) ആര്‍ എസ് എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎമ്മാണെന്നും തെറ്റിനെതിരെ എന്നും ശബ്ദിച്ചവരാണ് സിപിഎമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരേ ക്യാന്‍വാസിനകത്താണ് കോണ്‍ഗ്രസും ആര്‍ എസ് എസും.
ഒരേ വര്‍ഗീയ താത്പര്യമാണ് ഇരുവര്‍ക്കും. തെറ്റിനെതിരെ എന്നും ശബ്ദിക്കുന്ന വിഭാഗമാണ് സിപിഎമ്മെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരേ വര്‍ഗീയ താത്പര്യമാണ് ഇരുവര്‍ക്കും. തെറ്റിനെതിരെ എന്നും ശബ്ദിക്കുന്ന വിഭാഗമാണ് സിപിഎമ്മെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thiruvananthapuram, CPM, Top-Headlines, CM against RSS
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Thiruvananthapuram, CPM, Top-Headlines, CM against RSS