ആക്രമണം തുടരുന്നു; സി പി എം ഓഫീസ് അടിച്ചുതകര്‍ത്തു
Jul 29, 2017, 09:53 IST
പന്തളം: (www.kasargodvartha.com 29.07.2017) സി പി എം ഓഫീസ് അടിച്ചുതകര്‍ത്തു. സി പി എം-ആര്‍ എസ് എസ് സംഘര്‍ഷം നിലനിന്ന പന്തളം പുരംപാലയില്‍ ആണ് സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. ഓഫീസ് പൊളിച്ച് അകത്തു കടന്ന അക്രമിസംഘം ഉപകരണങ്ങള്‍ തല്ലിതകര്‍ത്ത് കൂട്ടിയിട്ട് കത്തിച്ചു. ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം നേതാക്കള്‍ ആരോപിച്ചു.
തിരുവനന്തപുരം സംഘര്‍ഷത്തില്‍ പ്രതിഷേധിക്കാനായി ഇരുമുന്നണികളും വെള്ളിയാഴ്ച പന്തളത്ത് പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനിടെ ഉണ്ടായ കൈയേറ്റത്തില്‍ ബി എം എസ് മേഖലാ പ്രസിഡന്റ് ബാബുകുട്ടന് പരിക്കേറ്റിരുന്നു. ഇതിന് തുടര്‍ച്ചയാവാം സി പി എം ഓഫീസിന് നേരെയുള്ള ആക്രമണമെന്നാണ് പോലീസ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CPM, news, Top-Headlines, Attack, Assault, RSS, BJP, Politics, CPM Office attacked