ചുവപ്പ് മുണ്ട് ഉടുത്തതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചെന്ന് പരാതി
Sep 16, 2018, 23:07 IST
പള്ളിക്കര: (www.kasargodvartha.com 16.09.2018) ബേക്കല്‍കോട്ട കാണാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ചുവപ്പ് കളര്‍ മുണ്ട് ഉടുത്തതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ചെറുപുഴയിലെ പ്ലസ്ടു വിദ്യാര്‍ഥികളായ അഭിലാഷ് (18), ലിന്റോ (18) എന്നിവരാണ് അക്രമത്തിനിരയായത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ചേറ്റുകുണ്ടിലാണ് അക്രമം.
ബേക്കല്‍കോട്ട സന്ദര്‍ശിച്ച് ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമം. ഗണേശോത്സവത്തിന്റെ ഭാഗമായി ഘോഷയാത്ര കാണാന്‍ ചേറ്റുകുണ്ടില്‍ ആര്‍എസ്എസുകാര്‍ കൂടി നിന്നിരുന്നു. ഇതിനിടയിലാണ് ബൈക്കില്‍ വന്ന വിദ്യാര്‍ഥികളെ തടഞ്ഞു നിര്‍ത്തിയത്. ചുവപ്പ് മുണ്ട് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാരാണ് വിദ്യാര്‍ഥികളെ അക്രമികള്‍ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
Keywords: Kerala, kasaragod, Pallikara, news, Assault, DYFI, RSS, Students, Bekal, Politics, DYFI activists assaulted in Bekal Fort