city-gold-ad-for-blogger

ലോകസഭാ തെരെഞ്ഞടുപ്പ്: യു ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ആവേശകരമായ തുടക്കം

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2018) ലോകസഭാ തെരെഞ്ഞടുപ്പിന്റെ ഭാഗമായുള്ള യുഡിഎഫിന്റെ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന് കാഞ്ഞങ്ങാട്ട് ആവേശകരമായ തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. നേരത്തേ തന്നെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാല്‍ കാസര്‍കോട്ട് നിന്നും പാര്‍ലമെന്റ് അംഗത്തെ അയക്കാമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ പറഞ്ഞു.

ലോകസഭാ തെരെഞ്ഞടുപ്പ്: യു ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ആവേശകരമായ തുടക്കം

കെ എം ഷാജി എംഎല്‍എ, മുന്‍ മന്ത്രി അനൂപ് ജേക്കബ്, സി പി ജോണ്‍, കെ പി കുഞ്ഞിക്കണ്ണന്‍, സതീശന്‍ പാച്ചേനി, അഡ്വ. രാം മോഹന്‍, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, സി ടി അഹമ്മദലി, ഹക്കീം കുന്നില്‍, എ ജി സി ബഷീര്‍, എ അബ്ദുര്‍ റഹ് മാന്‍, കെ നീലകണ്ഠന്‍, കുര്യാക്കോസ് പ്ലാപറമ്പ്, കരിവെള്ളൂര്‍ വിജയന്‍, അബ്രഹാം തോണിക്കര എന്നിവര്‍ സംസാരിച്ചു.

ലോകസഭാ തെരെഞ്ഞടുപ്പ്: യു ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ആവേശകരമായ തുടക്കം

ലോകസഭാ തെരെഞ്ഞടുപ്പ്: യു ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ആവേശകരമായ തുടക്കം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, UDF, Election, Convention, Start, Ramesh-Chennithala, Inauguration, Politics, UDF ready to preparing for Loksabha election. 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia