4 റൗൻഡ് പിന്നിടുമ്പോൾ കാസർകോട്ട് യുഡിഎഫിന് നേരിയ ലീഡ്
May 2, 2021, 12:26 IST
കാസർകോട്: (www.kasargodvartha.com 02.05.2021) ശക്തമായ ത്രികോണ പോരാട്ടം നടന്ന കാസർകോട് മണ്ഡലത്തിൽ വോടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് നേരിയ ലീഡ്. നാല് റൗൻഡ് പിന്നിട്ടപ്പോൾ എന്‍എ നെല്ലിക്കുന്ന് 529 വോടിനാണ് ലീഡ് ചെയ്യുന്നത്. ഇനി 11 റൗൻഡുകളാണ് എണ്ണാനുള്ളത്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലെ വോടുകൾ എണ്ണാൻ ബാക്കിയുണ്ട്.
നാലാം റൗൻഡിൽ എന്‍ എ നെല്ലിക്കുന്ന് 15337 വോടും എൻഡിഎയിലെ അഡ്വ. കെ ശ്രീകാന്ത് 14808 വോടും എൽഡിഎഫിലെ എം എ ലത്വീഫ് 6294 വോടും നേടി.
കാസർകോട് ഗവ. കോളജിലാണ് വോടെണ്ണൽ നടക്കുന്നത്. മണ്ഡലത്തിൽ 296 പോളിംഗ് ബൂതുകളുണ്ട്. വോടെണ്ണലിന് 15 റൗൻഡ് ഉണ്ടാവും.

Keywords: Kerala, News, Kasaragod, Top-Headlines, Niyamasabha-Election-2021, Result, Political party, Politics, BJP, LDF, N A Nellikkunnu, M A Latheef, UDF, Vote Counting, UDF has a slight lead after 4 rounds in Kasargod.
< !- START disable copy paste -->