UDF dharna | അധികാരം ജനങ്ങളിലേക്കെന്ന ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കാരം ഇടതുപക്ഷ സര്‍കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് എ അബ്ദുര്‍ റഹ്മാന്; യുഡിഎഫ് ധര്‍ണ നടത്തി
Aug 8, 2022, 23:11 IST
കാസര്‍കോട്: (www.kasargodvartha.com) അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കരണമാണ് ഇടതുപക്ഷ സര്‍കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഗ്രാന്റുകള്‍ ഇടതുസര്‍കാര്‍ വെട്ടി ചുരുക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി യുഡിഎഫ് കാസര്‍കോട് മുനിസിപല്‍ കമിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയര്മാന് കെഎം ബശീര്‍ അധ്യക്ഷത വഹിച്ചു. അര്ജുന് തായലങ്ങാടി സ്വാഗതം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മണ്ഡലം ചെയര്മാന് എഎം കടവത്ത്, കണ്‍വീനര്‍ കരുണ്‍ താപ്പ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ആര് ഗംഗാധരന്, ഖാലിദ് കെ, അഡ്വ. വിഎം മുനീര്‍, സഹീര്‍ ആസിഫ്, ഉമേഷ് അണങ്കൂര്‍, അബ്ബാസ് ബീഗം, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ജി നാരായണന്, ഹാരിസ് ബെദിര, എഎ അസീസ്, ഹനീഫ് നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, എംഎച് ഖാദര്‍, ബീഫാത്വിമ ഇബ്രാഹിം, ശകീല മജീദ്, സി അബ്ദുല്ല കുഞ്ഞി, കമലാക്ഷ സുവര്‍ണ, ശിവശങ്കരന്, ടിആര്‍ ജോണി, മുനീര്‍ ബാങ്കോട്, വെല്‍കം മുഹമ്മദ്, തളങ്കര ഹകീം അജ്മല്‍, ജലീല്‍ തുരുത്തി, അശ്ഫാഖ് അബൂബകര്‍ തുരുത്തി, ഫിറോസ് അടുകത്ത്ബയല്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് കണ്ടത്തില്‍, ഖലീല്‍ ശെയ്ഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, UDF, Protest, Government, CPM, Political party, Politics, UDF staged dharna.
< !- START disable copy paste -->