നവീകരിച്ച മുസ്ലിം ലീഗ് ഓഫീസ് നാടിന് സമർപിച്ചു
Apr 5, 2021, 23:52 IST
കാസർകോട്: (www.kasargodvartha.com 05.04.2021) തളങ്കര നുസ്രത് നഗറിൽ നവീകരിച്ച മുസ്ലിം ലീഗ് ഓഫീസ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു.
എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന്, ഹാശിം കടവത്ത്, വി എം മുനീർ, ലുഖ്‌മാൻ തളങ്കര, അശ്‌റഫ് എടനീർ, അസ്‌ലം പടിഞ്ഞാർ, കെ എം ബശീർ, ശഫീഖ് പി ബി, മുഈനുദ്ദീൻ കെ കെ പുറം, എ എ അസീസ്, അജ്മൽ തളങ്കര, സിദ്ദീഖ് ചക്കര, ഇഖ്ബാൽ ബാങ്കോട്, നൗഫൽ തായൽ, ഗഫൂർ തളങ്കര, ഹസൈനാർ തളങ്കര, ബി യു അബ്ദുല്ല, ഹസൻ പതിക്കുന്നിൽ, ആദം കുഞ്ഞി തളങ്കര, മുജീബ് കെ കെ പുറം, ബശീർ വോളീബോൾ, ഉസ്മാൻ തെരുവത്ത്, അശ്‌റഫ് വൈറ്റ്, സലീം ത്രീസ്റ്റാർ, ബശീർ കെ എഫ് സി, മഹ്മൂദ് കൊട്ടെ, സിദ്ദീഖ് ഒമാൻ, സിദ്ദീഖ് പെൻസി, എം കുഞ്ഞി മൊയ്തീൻ, അനസ് കണ്ടത്തിൽ, ഫൈസൽ പടിഞ്ഞാർ, ഫിറോസ് കടവത്ത്, റഫീഖ്, ജബ്ബാർ കുന്നിൽ, ഇഖ്ബാൽ കുന്നിൽ, ഹാശിം ബിലാത്തി, നിയാസ് കുന്നിൽ സംബന്ധിച്ചു. ശഹീർ ആസിഫ് സ്വാഗതവും ജലീൽ കുന്നിൽ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Muslim-league, Office, Thalangara, Inauguration, Yahya-Thalangara, T.E Abdulla, The renovated Muslim League office in Thalangara inaugurated.
< !- START disable copy paste -->