SFI | കാസര്‍കോട് ജില്ലയില്‍ ലോ കോളജ് അനുവദിക്കണമെന്ന് എസ്എഫ്‌ഐ
Feb 19, 2023, 22:12 IST
മേല്‍പറമ്പ്: (www.kasargodvartha.com) കാസര്‍കോട് ജില്ലയില്‍ ലോ കോളജ് അനുവദിക്കണമെന്ന് എസ്എഫ്‌ഐ ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മേല്‍പറമ്പ് ധീരജ് നഗറില്‍ സമ്മേളനം കേന്ദ്ര കമിറ്റിയംഗം ഇ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വിമല്‍ ഉദുമ അധ്യക്ഷനായി. ഇ ശ്രീഹരി ഇ രക്തസാക്ഷി പ്രമേയവും റിതിക രാധാകൃഷ്ണന്‍ അനുശോചനവും അദിനാന്‍ ചട്ടഞ്ചാല്‍ പ്രവര്‍ത്തന റിപോര്‍ടും അവതരിപ്പിച്ചു.
ജില്ലാ സെക്രടറി ബിപിന്‍രാജ് പായം, ജോയിന്റ് സെക്രടറി മാളവിക എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതവും ആര്‍ പ്രദീപ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: വിമല്‍ ഉദുമ (പ്രസിഡന്റ്). റിതിക രാധാകൃഷ്ണന്‍, ഇ ശ്രീഹരി (വൈസ് പ്രസിഡന്റ്), അദിനാന്‍ ചട്ടഞ്ചാല്‍ (സെക്രടറി), ശില്‍പ ആലക്കോട്, ശിവപ്രസാദ് (ജോയിന്റ് സെക്രടറി).

Keywords: Latest-News, Kerala, Kasaragod, Melparamba, SFI, Political-News, Politics, College, SFI demands law college in Kasaragod district.
< !- START disable copy paste -->