മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: ആര്‍ വൈ എഫ്
Mar 1, 2017, 10:39 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.03.2017) സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മിക അവകാശമില്ലെന്ന് ആര്‍എസ്പി യുവജന വിഭാഗമായ ആര്‍വൈഎഫ് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം അഭിപ്രായപ്പെട്ടു.
ആര്‍ വൈ എഫ് സംസ്ഥാന സെക്രട്ടറി സി.എ. കരീം ചന്തേര ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. ആര്‍ എസ് പി സംസ്ഥാന സമിതി അംഗം ഹരീഷ് ബി. നമ്പ്യാര്‍, എന്‍. സൈതലവി, കെ. ശ്യാംകുമാര്‍, മുഹമ്മദലി കൊളവയല്‍, പി.ആര്‍. ശരത്, ഒ.ടി. ലത്തീഫ്, എന്‍. ഷമീമ, കെ. സീനത്ത് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: കെ. ശ്യാംകുമാര്‍ (ചെയര്‍മാന്‍), മുഹമ്മദലി കൊളവയല്‍ (ജനറല്‍ കണ്‍വീനര്‍).
Keywords: Trikaripur, Pinarayi-Vijayan, Political party, Politics, RYF, RSP, Chief minister,