Party | വിരമിച്ച ഡിവൈഎസ്പി പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു
Updated: Sep 21, 2024, 18:35 IST
Photo: Arranged
● ചടങ്ങ് നടന്നത് പാര്‍ടി ജില്ലാ ഓഫീസില്‍.
● നിരവധി കേസുകള്‍ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍.
കണ്ണൂര്‍: (KasargodVartha) വിരമിച്ച ഡിവൈഎസ്പി പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു. ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹ സമിതി അംഗവുമായ കുമ്മനം രാജശേഖരന്‍ പി സുകുമാരനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ശുക്കൂര്‍ വധക്കേസ്, ഫസല്‍ വധക്കേസ് തുടങ്ങിയ നിരവധി കേസുകള്‍ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് പി സുകുമാരന്‍.
#keralapolitics #BJP #Psukumaran #DYSP #politics #India