പൂജപ്പുര ജയില്‍വാസത്തിന് ശേഷം നാട്ടിലെത്തിയ കെ എസ് യു പ്രവര്‍ത്തകന് സ്വീകരണം നല്‍കി
Jul 15, 2017, 16:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.07.2017) പൂജപ്പുര ജയില്‍വാസത്തിന് ശേഷം നാട്ടിലെത്തിയ കെ എസ് യു പ്രവര്‍ത്തകന് സ്വീകരണം നല്‍കി. സ്വാശ്രയ സമരത്തില്‍ പങ്കെടുത്തതിന് രണ്ട് ദിവസം പൂജപ്പുര ജില്ല ജയിലില്‍ കഴിയേണ്ടി വന്ന കെ എസ് യു ജില്ല പ്രസിഡണ്ട് നോയല്‍ ടോം ജോസഫിനാണ് കാഞ്ഞങ്ങാട് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കിയത്.
നിയോജക മണ്ഡലം സെക്രട്ടറി ഇസ്മാഈല്‍ ചിത്താരി, ക്രിസ്റ്റില്‍ ജോസഫ് കടുമേനി, നിസാര്‍ ചിത്താരി, അജീര്‍ വി പി റോഡ്, താഹിര്‍ പി, മിഖ്ദാദ് കെ എന്നിവര്‍ തേനൃത്വം നല്‍കി.
Keywords: Kerala, kasaragod, KSU, Jail, Felicitation, Reception, Kanhangad, Politics, Reception for KSU activist