അണ്ടര്‍ 20 ബ്രിക്‌സ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏയ്ഞ്ചല്‍ ജോസഫിന് സ്വീകരണം നല്‍കി
Jun 23, 2017, 16:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2017) ചൈനയില്‍ വെച്ച് നടന്ന അണ്ടര്‍ 20 ബ്രിക്‌സ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏയ്ഞ്ചല്‍ ജോസഫിന് എസ് എഫ് ഐ പ്രവര്‍ത്തകരും കെ എസ് യു പ്രവര്‍ത്തകരും കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണം.
Keywords: Kerala, kasaragod, Kanhangad, Reception, news, SFI, KSU, Politics, Reception for Angel Joseph
എസ് എഫ് ഐ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം
കെ എസ് യു പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം
Keywords: Kerala, kasaragod, Kanhangad, Reception, news, SFI, KSU, Politics, Reception for Angel Joseph