'സി പി ഐക്ക് വേണ്ടാത്ത സി പി ഐക്കാരിയെ സി പി എം എന്തിന് കൊണ്ടുനടക്കുന്നു, അഴിമതിക്കാരിയായ ഓവര്‍സിയറെ പുറത്താക്കുക'; വനിതാ ഓവര്‍സിയര്‍ക്കു നേരെ നഗരസഭയില്‍ വ്യാപക പോസ്റ്റര്‍
Oct 1, 2018, 12:53 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2018) 'സി പി ഐക്ക് വേണ്ടാത്ത സി പി ഐക്കാരിയെ സി പി എം എന്തിന് കൊണ്ടുനടക്കുന്നു, അഴിമതിക്കാരിയായ ഓവര്‍സിയറെ പുറത്താക്കുക'. വനിതാ ഓവര്‍സിയര്‍ക്കു നേരെ നഗരസഭയില്‍ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. നഗരസഭ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയ്ക്കു നേരെയാണ് നഗരസഭയിലെ പ്രവേശന കവാടത്തിലും മറ്റും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഓവര്‍സിയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍പേഴ്സന് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് സി.എസ് അജിതയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓവര്‍സിയര്‍ക്കു നേരെ പോസ്റ്ററുകള്‍ പതിച്ചത്.
Keywords: Kasaragod, Kerala, news, Top-Headlines, Political party, Politics, Kasaragod-Municipality, Poster against Women overseer in Municipality
< !- START disable copy paste -->