പോലീസ് സ്റ്റേഷന് മാര്‍ച്ച്; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 19, 2018, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2018) പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം, സക്കറിയ ഉളിയത്തടുക്ക, റഫീഖ്, ഫാറൂഖ്, ബഷീര്‍ തുടങ്ങി 100 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ബുധനാഴ്ചയാണ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് അതിക്രമങ്ങളും മര്‍ദനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, SDPI, Protest, March, Political party, Politics, police-station, Police Station march; Case against SDPI workers < !- START disable copy paste -->
ബുധനാഴ്ചയാണ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് അതിക്രമങ്ങളും മര്‍ദനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, SDPI, Protest, March, Political party, Politics, police-station, Police Station march; Case against SDPI workers