city-gold-ad-for-blogger

Protest | യൂത് ലീഗ് മാര്‍ചിനെതിരായ പൊലീസ് നടപടി; മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com) മുസ്ലിം യൂത് ലീഗ് സംസ്ഥാന കമിറ്റി സെക്രടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പഞ്ചായത്, മുന്‍സിപല്‍ കേന്ദ്രങ്ങളില്‍ മുസ്ലിം പ്രതിഷേധ പ്രകടനം നടത്തി. സമാധാനപരമായി നടത്തിയ മാര്‍ചില്‍ പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി മുസ്ലിം ലീഗ് ആരോപിച്ചു.
           
Protest | യൂത് ലീഗ് മാര്‍ചിനെതിരായ പൊലീസ് നടപടി; മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

സമരത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപല്‍ കമിറ്റി കാസര്‍കോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കെഎം ബശീര്‍ തൊട്ടാന്‍, ഹമീദ് ബെദിര, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എഎം കടവത്ത്, ഹാശിം കടവത്ത്, മാഹിന്‍ കേളോട്ട്, ഹനീഫ് നെല്ലിക്കുന്ന്, എംഎച് ഖാദര്‍, അശ്റഫ് തുരുത്തി, മുസമ്മില്‍ ടിഎച്, അമീര്‍ പള്ളിയാന്‍, ഫിറോസ് അട്ക്കത്ബയല്‍, അശ്റഫ് എടനീര്‍, ഹാരിസ് ബെദിര, അജ്മല്‍ തളങ്കര, റഹ്മാന്‍ തൊട്ടാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Protest, Muslim-youth-league, Muslim-league, Politics, Police Action Against Youth League March; Muslim League held protest.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia