ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച ജില്ലയില്‍
Feb 15, 2017, 11:35 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2017) വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച ജില്ലയിലെത്തും. രാവിലെ ഒമ്പതിന് കാസര്‍കോട് വനിതാ ഹാളില്‍ എല്‍ ബി എസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.
10 മണിക്ക് ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്‌നേഹഭവന്‍ താക്കോല്‍ദാനം, 10.30ന് തച്ചങ്ങാട് കോണ്‍ഗ്രസ് ഓഫീസില്‍ തച്ചങ്ങാട് ബാലകൃഷ്ണന്‍ ഫോട്ടോ അനാഛാദനം, 11.30ന് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പില്‍ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം, 12 മണിക്ക് നീലേശ്വരം എന്‍ കെ ബി എം ഹാളില്‍ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എ അബ്ദുര്‍ റഹ് മാന്‍ അനുസ്മരണം എന്നീ പരിപാടികളില്‍ സംബന്ധിക്കും.
തുടര്‍ന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കണ്ണൂര്‍ ജില്ലയിലേക്ക് പുറപ്പെടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Oommen Chandy, Politics, news, Programme, visits, Oommen chandy to visit Kasargod on Friday