നാഷണല്‍ യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി
Sep 14, 2017, 21:03 IST
ചെങ്കള: (www.kasargodvartha.com 14/09/2017) നാഷണല്‍ യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി. മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ് ചെങ്കള പഞ്ചായത്ത് ഭാരവാഹികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. എന്‍ വൈ എല്‍ ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ വിഷയാവതാരണം നടത്തി.
യോഗം ഖാദര്‍ ആലംപാടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പാലോത്ത് അധ്യക്ഷത വഹിച്ചു. ഷാഫി സന്തോഷ് നഗര്‍, സിദ്ദീഖ് ചെങ്കള, ഹാരിസ് എസ് എ, നജീബ് നായന്മാര്‍മൂല, ഖാദര്‍ ചെങ്കള, അബ്ദുല്ല മലബാരി, ഗഫൂര്‍ ആലംപാടി എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ എരിയപ്പാടി സ്വാഗതാവും ഷരിഫ് കുറ്റി റഹ് മാനിയ നഗര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, kasaragod, Chengala, news, National Youth League, NYL, Politics, Political party, INL, Membership, NYL Chengala Panchayath membership distributed