city-gold-ad-for-blogger

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ച 24ന്

ബന്തടുക്ക: (www.kasargodvartha.com 10.09.2019) കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച 24ന് നടക്കും. രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിലാണ് ചര്‍ച്ച. കോണ്‍ഗ്രസിന്റെ പി ജെ ലിസി തോമസിനെതിരെയാണ് സി പി എം അവിശ്വാസം കൊണ്ടുവന്നത്.

16 അംഗങ്ങളുള്ള പഞ്ചായത്തില്‍ സി പി എമ്മിന് ആറും, കോണ്‍ഗ്രസിന് നാലും, ബി ജെ പി മൂന്നും, സി പി ഐ, ആര്‍ എസ് പി, കോണ്‍ഗ്രസ് വിമതന്‍ എന്നിവര്‍ ഓരോന്ന് എന്നിങ്ങനെയാണ് കക്ഷിനില.

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ച 24ന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Bandaduka, Politics, Kuttikol, Panchayath, No confidence motion against Kuttikkol Panchayat President; Discussion on 24th
  < !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia