കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ച 24ന്
Sep 10, 2019, 10:23 IST
ബന്തടുക്ക: (www.kasargodvartha.com 10.09.2019) കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച 24ന് നടക്കും. രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിലാണ് ചര്‍ച്ച. കോണ്‍ഗ്രസിന്റെ പി ജെ ലിസി തോമസിനെതിരെയാണ് സി പി എം അവിശ്വാസം കൊണ്ടുവന്നത്.
16 അംഗങ്ങളുള്ള പഞ്ചായത്തില്‍ സി പി എമ്മിന് ആറും, കോണ്‍ഗ്രസിന് നാലും, ബി ജെ പി മൂന്നും, സി പി ഐ, ആര്‍ എസ് പി, കോണ്‍ഗ്രസ് വിമതന്‍ എന്നിവര്‍ ഓരോന്ന് എന്നിങ്ങനെയാണ് കക്ഷിനില.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Bandaduka, Politics, Kuttikol, Panchayath, No confidence motion against Kuttikkol Panchayat President; Discussion on 24th
< !- START disable copy paste -->