സി പി എം ജില്ലാ കമ്മിറ്റിയില്‍ രണ്ട് അംഗങ്ങളുടെ വര്‍ദ്ധനവുണ്ടാകും
Jan 5, 2018, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 05.01.2018) സിപിഎം ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യയില്‍ രണ്ട് അംഗങ്ങളുടെ വര്‍ധനവുണ്ടാകും. എട്ട് മുതല്‍ 10 വരെ കാസര്‍കോട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തിലാണ് 33 അംഗ ജില്ലാ കമ്മിറ്റിയെ 35 ആയി വര്‍ധിപ്പിക്കുന്നത്.
9 അംഗ സെക്രട്ടറിയേറ്റില്‍ വര്‍ദ്ധനവ് വരുത്തണോ എന്ന കാര്യം സമ്മേളനം തീരുമാനിക്കും. നിലവില്‍ 23,301 അംഗങ്ങളാണ് ജില്ലയില്‍ സിപിഎമ്മിനുള്ളത്. അംഗങ്ങളുടെ വര്‍ദ്ധനവിന് അനുസരിച്ച് ലോക്കല്‍ ഏരിയാ കമ്മിറ്റികളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, CPM, Politics, Political party, District, Committee, Secretariat, Local committee, New 2 members will add in CPM District committee.
< !- START disable copy paste -->