city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സരച്ചൂടേറുന്നു; നഗരത്തെ ഇളക്കി മറിച്ച് എൻ എ നെല്ലിക്കുന്നിന്റെ റോഡ് ഷോ

കാസർകോട്: (www.kasargodvartha.com 24.03.2021) നഗരത്തെ ഇളക്കി മറിച്ച് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്നിന്റെ റോഡ് ഷോ. ചെർക്കള ടൗൺ മുതൽ തളങ്കര കടവത്ത് വരെയായിരുന്നു റോഡ് ഷോ. നൂറ് കണക്കിന് പ്രവർത്തകർ വാഹനങ്ങളിലായി റോഡ് ഷോയിൽ പങ്കാളികളായി.

മത്സരച്ചൂടേറുന്നു; നഗരത്തെ ഇളക്കി മറിച്ച് എൻ എ നെല്ലിക്കുന്നിന്റെ റോഡ് ഷോ


ടി ഇ അബ്ദുല്ല, എ അബ്ദുൽ റഹ്‌മാൻ, യഹ്‌യ തളങ്കര, അഡ്വ. വി എം മുനീർ, അഡ്വ. ഗോവിന്ദൻ നായർ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, എ എം കടവത്ത്, കെ അബ്ദുല്ലകുഞ്ഞി, മാഹിൻ കേളോട്ട്, സി വി ജെയിംസ്, അബ്ബാസ് ബീഗം, ടി എം ഇഖ്ബാൽ, ഹാശിം കടവത്ത്, അശ്‌റഫ്എടനീർ, സി എച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, ഉമേശ് അണങ്കൂർ, അർജുൻ തായലങ്ങാടി, ജി നാരായണൻ, കെ എം ബശീർ, ഹമീദ് ബെദിര, ഇ ഐ ജലീൽ, നാസർ ചായിൻ്റടി, ഖാദർ ബദ്രിയ, അനസ് എതിർത്തോട്, സിദ്ദീഖ് സന്തോഷ്നഗർ, ഹാരിസ് ബെദിര, പി ബി ശഫീഖ്, ഖാദർ ചെങ്കള, അൻവർ ചേരങ്കൈ നേതൃത്വം നൽകി.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, N.A.Nellikunnu, Road Show, UDF, Muslim-league, NA Nellikunnu's roadshow  as election campaign.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia