പ്രഭാത ഭക്ഷണവുമായി തൊഴിലാളികളുടെ സ്നേഹ വിരുന്ന്; നഗര ഹൃദയം കവർന്ന് എൻ എ നെല്ലിക്കുന്നിന്റെ വോടഭ്യർഥന
Apr 1, 2021, 19:29 IST
കാസർകോട്: (www.kasargodvartha.com 01.04.2021) തൊഴിലാളികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചും വോട് അഭ്യർഥിച്ചും വ്യാഴാഴ്ച എൻ എ നെല്ലിക്കുന്ന് നഗരത്തിൽ പര്യടനം നടത്തി. എസ് ടി യു പ്രവർത്തകർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച 'ടീ വിത് എൻ എ' പരിപാടി വ്യത്യസ്തമായി. ചുമട്ട്, മോടോർ, വഴിയോര കച്ചവട തുടങ്ങി നഗരത്തിലെ തൊഴിലാളികൾ ചേർന്ന് ഒരുക്കിയ സ്നേഹ വിരുന്നിൽ എൻ എ നെല്ലിക്കുന്നും യുഡിഎഫ് നേതാക്കളും പങ്കാളികളായി. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ കെ പി.മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി അശ്‌റഫ് എടനീർ സ്വാഗതം പറഞ്ഞു. എൻ എ നെല്ലിക്കുന്ന്, യു ഡി എഫ് തിരഞ്ഞെടുപ്പ് കമിറ്റി ചെയർമാൻ അഡ്വ. എ ഗോവിന്ദൻനായർ, എസ് ടി യു ജില്ലാ ജനറൽ സെക്രടറി ശരീഫ് കൊടവഞ്ചി, ബീഫാത്വിമ ഇബ്രാഹിം, ടി എം ഇഖ്ബാൽ, മുത്വലിബ് പാറക്കെട്ട്, സിയാന ഹനീഫ്, ഖാലിദ് പച്ചക്കാട്, എ എ അസീസ്, മൊയ്തീൻ കൊല്ലമ്പാടി, സുബൈർ മാര, മുഹമ്മദ് ബേഡകം, സിദ്ദീഖ് ചക്കര, സഹീദ് എസ് എ, ബി എസ് അബ്ദുല്ല, ഖലീൽ പടിഞ്ഞാർ, എസ് എം അബ്ദുർ റഹ്‌മാൻ, മൊയ്‌തീൻ ചെമ്മനാട്, കെ ടി അബ്ദുർ റഹ്‌മാൻ, എ ശാഫി, അശ്‌റഫ് മുതലപ്പാറ, എൻ എം ശാഫി സംസാരിച്ചു.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും, തളങ്കര കുടുംബയോഗത്തിലും സംബന്ധിച്ച് വോടഭ്യർഥിച്ചു. തുടർന്ന് മധൂർ പഞ്ചായത്ത് രണ്ടാംഘട്ട പര്യടനം ഹിദായത് നഗറിൽ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദൻ നായർ, പി എം മുനീർ ഹാജി, അബ്ദുല്ല കുഞ്ഞി ചെർക്കള, കരിവെളളൂർ വിജയൻ, മാഹിൻ കേളോട്ട്, ഹാരിസ് ചൂരി, അശ്‌റഫ് എടനീർ, ഇ അബൂബകർ, പട്ല അബ്ദുർ റഹ്‌മാൻ ഹാജി, അൻവർ ചേരങ്കൈ, ആബിദ് ആറങ്ങാടി, കെ ഖാലിദ്, മഹ്‌മൂദ് വട്ടയക്കാട്, ജാസ്മിൻ കബീർ ചെർക്കളം, മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ, മൊയ്തീൻ കൊല്ലമ്പാടി, മജീദ് പട്ല, അർജുനൻ തായലങ്ങാടി, എം എ ഖലീൽ, ഹബീബ് ചെട്ടുംകുഴി, ഇഖ്ബാൽ ചൂരി, കുസുമം ചേനക്കോട്, ശിഹാബ് പാറക്കെട്ട്, കലന്തർ ശാഫി, ജലീൽ തുരുത്തി, ഉമേഷ് അണങ്കൂർ, സലാം ബെളിഞ്ചം, ഖാലിദ് പട്ള പ്രസംഗിച്ചു.
മധൂർ,ചേനക്കോട്, എസ് പി നഗർ, ഇസ്സത് നഗർ, ചെട്ടുംകുഴി, ഉദയഗിരി, പാറകെട്ട്, രാമദാസ് നഗർ, കളിയങ്കാട്, മീപുഗിരി, ഓൾഡ് ചൂരി എന്നിവിടങ്ങളിൽ പര്യടനം നടത്തി ചൂരി ജംഗ്ഷനിൽ സമാപിച്ചു. വെള്ളിയാഴ്ച മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലാണ് പര്യടനം.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, N.A.Nellikunnu, Worker, UDF, NA Nellikunnu's request to vote in the heart of the city.
< !- START disable copy paste -->