എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി
Jan 10, 2018, 11:53 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2018) സിപിഎം ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. 35 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
നിലവിലുള്ള കമ്മിറ്റിയില്‍ നിന്നും അഞ്ചു പേരെ ഒഴിവാക്കി പകരം ഏഴ് പുതുമുഖങ്ങളെയാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പെടുത്തിയത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ഐക്യകണ്‌ഠേനയായിരുന്നു സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തതെന്നാണ് വിവരം.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, District, Secretary, Politics, Political party, M.V Balakrishnan Master new Kasaragod District Secretary < !- START disable copy paste -->
നിലവിലുള്ള കമ്മിറ്റിയില്‍ നിന്നും അഞ്ചു പേരെ ഒഴിവാക്കി പകരം ഏഴ് പുതുമുഖങ്ങളെയാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പെടുത്തിയത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ഐക്യകണ്‌ഠേനയായിരുന്നു സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തതെന്നാണ് വിവരം.
Updated
Keywords: Kasaragod, Kerala, news, CPM, District, Secretary, Politics, Political party, M.V Balakrishnan Master new Kasaragod District Secretary