മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിയിൽ സംബന്ധിച്ചവർക്കെതിരെ കേസ്; പ്രതിഷേധവുമായി യൂത് ലീഗ് വിവിധയിടങ്ങളിൽ പ്രകടനം നടത്തി
Dec 12, 2021, 13:03 IST
കാസർകോട്: (www.kasargodvartha.com 12.12.2021) മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിയിൽ സംബന്ധിച്ചവർക്കെതിരെ കേസെടുത്തത്തിൽ പ്രതിഷേധവുമായി മുസ്ലിം യൂത് ലീഗ് വിവിധയിടങ്ങളിൽ പ്രകടനം നടത്തി.
മുളിയാറിൽ യൂത് ലീഗ് പ്രകടനം നടത്തി
ബോവിക്കാനം: മുസ്ലിം യൂത് ലീഗ് മുളിയാർ പഞ്ചായത്ത് കമിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സിദ്ദീഖ് ബോവിക്കാനം, ശഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, ഖാദർ ആലൂർ, ശംസീർ മൂലടുക്കം, ശരീഫ് പന്നടുക്കം, ശരീഫ് മല്ലത്ത്, ഹനീഫ് ബോവിക്കാനം, അബ്ദുല്ല ബെളളിപ്പാടി, കുഞ്ഞി മല്ലം, റാശിദ് മൂലടുക്കം, നിസാർ ബസ് സ്റ്റാൻഡ്, റംശീദ് ബാലനടുക്കം, അശ്ഫാദ് ബോവിക്കാനം, കബീർ മുസ്ലിയാർ നഗർ, മുനീർ ബാലനടുക്കം, റാശിദ് ബാവിക്കര, സ്വാദിഖ് ആലൂർ, മൊയ്തീൻ കുഞ്ഞി ബാവിക്കര, അശ്ഫാഖ് ബാവിക്കര, അസീസ് ബാലനടുക്കം, അസീസ് ബോവിക്കാനം, റാസിഖ്, നാസർ ബോവിക്കാനം, ഉനൈസ് ബാവിക്കര നേതൃത്വം നൽകി.
തളങ്കരയിൽ പ്രതിഷേധ പ്രകടനം നടത്തി
കാസർകോട്: മുസ്‌ലിം യൂത് ലീഗ് തളങ്കരയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ് ഉദ്‌ഘാടനം ചെയ്‌തു. മുൻസിപൽ പ്രസിഡന്റ് അജ്മൽ തളങ്കര അധ്യക്ഷത വഹിച്ചു. അനസ് കണ്ടത്തിൽ സ്വാഗതം പറഞ്ഞു.
നൗഫൽ തായൽ, ബി യു അബ്ദുല്ല, ഗഫൂർ തളങ്കര, കെ എം അബ്ദുൽ അസീസ്, സകരിയ്യ എം എസ്, ഇഖ്ബാൽ ബാങ്കോട്, സിദ്ദീഖ് ചക്കര, ബശീർ കെ എഫ് സി, ഹസൻ പതിക്കുന്നിൽ, ശംസുദ്ദീൻ കോളിയാട്, സഫ്‌വാൻ ബാങ്കോട്, എം കുഞ്ഞി മൊയ്തീൻ, ഫൈസൽ പടിഞ്ഞാർ, നവാസ് ഊദ്, അസ്ലം പള്ളിക്കാൽ, നൗശാദ് കൊരക്കോട്, അമീൻ തെരുവത്ത്, ശിഹാബ് കടവത്ത്, സുബൈർ യു എ, ശരീഫ് ഒമാൻ, അശ്ഫാഖ് അലി പടിഞ്ഞാർ, അബ്ദുല്ല മാസ്റ്റർ, അമീർ കുണ്ടിൽ നേതൃത്വം നൽകി. റശീദ് ഗസ്സാലി നന്ദി പറഞ്ഞു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Top-Headlines, Protest, Rally, Muslim Youth League, Muslim-league, Political Party, Politics, Muliyar, Thalangara, Bovikanam, Muslim Youth League staged protest at various places.