city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | റീത് വെച്ച സിലിന്‍ഡറുമായി വിറകുമേന്തി യുവാക്കള്‍; പാചക വാതക വില വര്‍ധവിനെതിരെ നഗരത്തില്‍ വേറിട്ട പ്രതിഷേധവുമായി മുസ്ലിം യൂത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com) പാചക വാതക സിലിന്‍ഡറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ വേറിട്ട പ്രതിഷേധവുമായി മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റി. റീത് വെച്ച കാലിയായ ഗ്യാസ് സിലിന്‍ഡറും ഉണക്ക വിറകുമേന്തി പ്രകടനമായി എത്തിയാണ് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കുന്നതാണ് കേന്ദ്ര സര്‍കാര്‍ നടപടിയെന്ന് നേതാക്കള്‍ പറഞ്ഞു.
           
Protest | റീത് വെച്ച സിലിന്‍ഡറുമായി വിറകുമേന്തി യുവാക്കള്‍; പാചക വാതക വില വര്‍ധവിനെതിരെ നഗരത്തില്‍ വേറിട്ട പ്രതിഷേധവുമായി മുസ്ലിം യൂത് ലീഗ്

യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അശ്റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എംബി ശാനവാസ്, വൈസ് പ്രസിഡന്റ് എംഎ നജീബ്, സെക്രടറിമാരായ റഫീഖ് കേളോട്ട്, നൂറുദ്ദീന്‍ ബെളിഞ്ച, റഊഫ് ബായിക്കര, ഹാരിസ് ബെദിര, സിദ്ദീഖ് ദണ്ഡഗോളി, ഫിറോസ് അട്കത്ബയല്‍, മുത്വലിബ് ബേര്‍ക്ക, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ത്വാഹ തങ്ങള്‍, അന്‍സാഫ് കുന്നില്‍, ഹസീബ് ചൗക്കി, ഹാരിസ് ദിട്പ്പ, സുല്‍വാന്‍ ചെമ്മനാട്, റഫീഖ് കോളാരി, അനസ് കണ്ടത്തില്‍, സിദ്ദീഖ് ചക്കര, അന്‍വര്‍ പിഎം, മൂസ ബാസിത്, റിശാദ് പള്ളം, ബദ്‌റുദ്ദീന്‍ അര്‍ക്കെ, മുജീബ് തായലങ്ങാടി, ശിഹാബ് പാറക്കെട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
       
Protest | റീത് വെച്ച സിലിന്‍ഡറുമായി വിറകുമേന്തി യുവാക്കള്‍; പാചക വാതക വില വര്‍ധവിനെതിരെ നഗരത്തില്‍ വേറിട്ട പ്രതിഷേധവുമായി മുസ്ലിം യൂത് ലീഗ്
         
Protest | റീത് വെച്ച സിലിന്‍ഡറുമായി വിറകുമേന്തി യുവാക്കള്‍; പാചക വാതക വില വര്‍ധവിനെതിരെ നഗരത്തില്‍ വേറിട്ട പ്രതിഷേധവുമായി മുസ്ലിം യൂത് ലീഗ്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Protest, Muslim-league, Muslim-youth-league, Political-News, Politics, Price, Gas cylinder, Muslim Youth League held protest against hike in LPG price.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia