ആർ എസ് എസ് അജെൻഡകൾ നടപ്പിലാക്കുന്നതിൽ നിന്ന് കണ്ണൂർ യൂനിവേഴ്സിറ്റി പിന്മാറണമെന് മുസ്ലിം യൂത് ലീഗ്
Sep 12, 2021, 20:14 IST
കാസർകോട്: (www.kasargodvartha.com 12.09.2021) ആർ എസ് എസ് അജെൻഡകൾ നടപ്പിലാക്കുന്നതിൽ നിന്ന് കണ്ണൂർ യൂനിവേഴ്സിറ്റി പിന്മാറണമെന് മുസ്ലിം യൂത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പി ജി ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിൽ സവർകറുടെയും ഗോൾവാൾകറുടെയുയും ആശയങ്ങൾ പഠിപ്പിക്കുന്നതിന് അവസരം നൽകിയ സർവകലാശാല വി സിയുടെ നിലപാട് മതേതര കേരളത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതാണ്.
ഇക്കാര്യത്തിൽ ഇടത് സിൻഡികേറ്റും സെനറ്റും എസ് എഫ് ഐ യൂനിയനും നടത്തുന്ന മൗനം ആർ എസ് എസ് അജെൻഡകൾക്ക് ചൂട്ടുപിടിക്കുന്നതാണ്. അടിയന്തിരമായും സിലബസ് പിൻവലിക്കാൻ യൂനിവേഴ്സിറ്റി തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു .സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അശ്‌റഫ് എടനീർ, ടി ഡി കബീർ, ജില്ലാ ട്രഷറർ ശാനവാസ് എം ബി, സീനിയർ വൈസ് പ്രസിഡന്റ് എം സി ശിഹാബ് മാസ്റ്റർ പ്രസംഗിച്ചു.
എം എ നജീബ്, മുഖ്‌താർ എ, ഹാരിസ് തായൽ, ശംസുദ്ദീൻ ആവിയിൽ, ഹാരിസ് അങ്കക്കളരി, റഹ്‌മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, എം പി നൗശാദ്, എ ജി സി ശംശാദ്, നൂറുദ്ദീൻ ബെളിഞ്ച, എം പി ഖാലിദ്, സിദ്ദീഖ് സന്തോഷ് നഗർ, റഊഫ് ബാവിക്കര, സന മാണിക്കോത്ത്, അബൂബകർ കാക്കടവ്, ബി എം മുസ്ത്വഫ, ഹാരിസ് ബെദിര, ഖാദർ ആലൂർ, ആസിഫ് ബല്ല, ടി എസ് നജീബ്, ടി വി റിയാസ്, ആബിദ് ആറങ്ങാടി, സിദ്ദീഖ് ദണ്ഡഗോളി, റഫീഖ് ഐ എം ആർ, ഹാരിസ് പാവൂർ, റഹ്‌മാൻ കാപ്പിൽ, സുൽവാൻ ചെമ്മനാട്, ശരീഫ് പന്നടുക്കം, ശാഹുൽ ഹമീദ് നിസാർ, അബൂബകർ കടാങ്കോട്, നശാത് പരവനടുക്കം, റമീസ് ആറങ്ങാടി, യൂനുസ് വടകരമുക്ക്, അനസ് എതിർത്തോട്, ഇർശാദ് മൊഗ്രാൽ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Muslim-league, BJP, Political party, Politics, RSS, Meeting, Kannur University, Muslim Youth League demands that Kannur University to withdraw from implementing RSS agenda.
< !- START disable copy paste -->