സി പി എമ്മില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നയാളുടെ പറമ്പിന്റെ മതില്‍ തകര്‍ത്തു
May 10, 2019, 15:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.05.2019) സി പി എമ്മില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നയാളുടെ പറമ്പിന്റെ മതില്‍ തകര്‍ത്തു. ചന്തേര തുരുത്തിയിലെ ടി സി എ റഹ് മാന്റെ പറമ്പിന്റെ മതിലാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
നേരത്തെ സി പി എമ്മിലായിരുന്ന റഹ് മാന്‍ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് മുസ്ലി ലീഗില്‍ ചേര്‍ന്നിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്. നേരത്തെയുണ്ടായിരുന്ന മതില്‍ റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിരുന്നു. പുതുതായി നിര്‍മിക്കുന്ന മതിലാണ് തകര്‍ത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Muslim-league, CPM, Politics, complaint, chandera, Police, Top-Headlines, Muslim league worker's wall demolished
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Muslim-league, CPM, Politics, complaint, chandera, Police, Top-Headlines, Muslim league worker's wall demolished
< !- START disable copy paste -->