മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു; ചെര്‍ക്കളം അബ്ദുല്ല ട്രഷറര്‍, സി.ടി അഹമ്മദലി വൈസ് പ്രസിഡണ്ട്
Feb 11, 2018, 16:40 IST
കാസര്‍കോട്: (www.kasargodvartha.com 11.02.2018) മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന യോഗത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡണ്ടായി വീണ്ടും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ പി എ മജീദിനെയും വീണ്ടും തിരഞ്ഞെടുത്തു.
ട്രഷററായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി സി.ടി അഹമ്മദലി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Top-Headlines, Politics, Political party, Muslim League state committee; Cherkalam Abdulla Treasurer, C.T Ahammedali Vice president < !- START disable copy paste -->
ട്രഷററായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി സി.ടി അഹമ്മദലി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Top-Headlines, Politics, Political party, Muslim League state committee; Cherkalam Abdulla Treasurer, C.T Ahammedali Vice president