city-gold-ad-for-blogger

Youth League | മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം: നഗരത്തില്‍ യൂത് ലീഗ് വിളംബര ജാഥ നടത്തി

കാസര്‍കോട്: (www.kasargodvartha.com) മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചരണാര്‍ഥം മുസ്ലിം യൂത് ലീഗ് കാസര്‍കോട് ജില്ലാ കമിറ്റി വിളംബര ജാഥ നടത്തി. മാര്‍ച് ഒമ്പത്, 10 തീയതികളില്‍ ചെന്നൈയിലാണ് മുസ്ലിം ലീഗ് ദേശീയ സമ്മേളനം നടക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കലട്ര മാഹിന്‍ ഹാജി യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂറിന് പതാക കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.
         
Youth League | മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം: നഗരത്തില്‍ യൂത് ലീഗ് വിളംബര ജാഥ നടത്തി

സംസ്ഥാന വൈസ് പ്രസിഡന്റ് അശ്റഫ് എടനീര്‍, ജില്ലാ ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ്, എംഎ നജീബ്, ഹാരിസ് തായല്‍, ശംസുദ്ദീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്വിശ പൊവ്വല്‍, റഫീഖ് കേളോട്ട്, നൂറുദ്ദീന്‍ ബെളിഞ്ചം,നാസിര്‍ ഇടിയ, സിദ്ദീഖ് സന്തോഷ് നഗര്‍, നദീര്‍ കൊതിക്കാല്‍, ബി എം മുസ്ത്വഫ, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, അജ്മല്‍ തളങ്കര, ഫിറോസ് അടുകത്ബയല്‍, സലാം ചെര്‍ക്കള, പി വൈ ആസിഫ്, ശരീഫ് പന്നടുക്കം, അബൂബകര്‍ കടാങ്കോട്, സിദ്ദീഖ് ദണ്ഡഗോളി, നഷാത് പരവനടുക്കം, മുജീബ് കമ്പാര്‍, ഖലീല്‍ സിലോണ്‍, ശരീഫ് മല്ലം, സിബി ലത്വീഫ്, അശ്‌റഫ് ബോവിക്കാനം, ത്വാഹ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
           
Youth League | മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം: നഗരത്തില്‍ യൂത് ലീഗ് വിളംബര ജാഥ നടത്തി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Muslim-league, Muslim-Youth-League, Conference, Political-News, Politics, Rally, Muslim League Platinum Jubilee Conference: Youth League held march.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia