Muslim League | ടാറ്റ ആശുപത്രിക്ക് വിട്ട് നല്‍കിയ സ്ഥലത്തിന് പകരം എംഐസിക്ക് സര്‍കാര്‍ നല്‍കാമെന്നേറ്റ ഭൂമി ഉടന്‍ അനുവദിക്കണമെന്ന് മുസ്ലിം ലീഗ്; വൈകുന്നതില്‍ പ്രതിഷേധമുയര്‍ത്തി നേതാക്കള്‍
May 1, 2023, 21:20 IST
കാസര്‍കോട്: (www.kasargodvartha.com) ടാറ്റ ആശുപത്രിക്ക് വിട്ട് നല്‍കിയ സ്ഥലത്തിന് പകരം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് സര്‍കാര്‍ നല്‍കാമെന്നേറ്റ ഭൂമി ഉടന്‍ അനുവദിക്കണമെന്ന് മുസ്ലിം ലീഗ്
ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഭൂമി കൈമാറ്റം വൈകുന്നതില്‍ നേതാക്കള്‍ പ്രതിഷേധിച്ചു.
മെയ് 10ന് ഹജ്ജ് പഠന ക്ലാസും, മെയ് 22-ന് മുസ്ലിം ലീഗ് ജില്ലാ എക്‌സിക്യൂടീവ് കാംപ് 'പ്രതീക്ഷ-2023' സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറിയുടെ ചുമതല വഹിക്കുന്ന എജിസി ബശീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സിടി അഹ്മദ് അലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, പിഎം മുനീര്‍ ഹാജി, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, ടിഎ മൂസ, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍, എം അബ്ബാസ്, ടിസിഎ റഹ്മാന്‍, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.

Keywords: Muslim League, MIC, Tata Hospital, Kasaragod News, Malayalam News, Muslim League demands immediately allocation land to MIC.
< !- START disable copy paste -->