മുസ്ലിം ലീഗ് വിട്ട് സി.പി.ഐയില്‍ ചേര്‍ന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; സിപിഐയില്‍ ചേര്‍ന്നയാള്‍ 2 വര്‍ഷം മുമ്പ് പുറത്താക്കപ്പെട്ടയാളാണെന്ന് വിശദീകരണവുമായി ലീഗ്
Nov 24, 2017, 11:32 IST
മുളിയാര്‍: (www.kasargodvartha.com 24.11.2017) മുളിയാറിന്റെ പല ഭാഗങ്ങളില്‍ നിന്നായി മണ്ഡലം പ്രവര്‍ത്തക സമിതി അംഗമടക്കം മുസ്ലിം ലീഗ് വിട്ട് സി.പി.ഐയില്‍ ചേര്‍ന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി അറിയിച്ചു. മണ്ഡലം പ്രവര്‍ത്തക സമിതി അംഗം എന്ന് പറയുന്നയാളെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ രണ്ടു വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്.
ഇത്തരക്കാരല്ലതെ പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോലും പാര്‍ട്ടി വിട്ട് പോയിട്ടില്ലെന്നും ഷാഫി പറഞ്ഞു. ഇത്തരം നുണ പ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നത് സി.പി.ഐ പോലുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും ഷാഫി കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muliyar, Muslim-league, CPI, Politics, Political party, Muslim League against CPI
Keywords: Kasaragod, Kerala, news, Muliyar, Muslim-league, CPI, Politics, Political party, Muslim League against CPI