city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോടിയേരിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാന്‍ വേണ്ടി: മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്‌: (www.kasargodvartha.com 04.02.2019) കോടിയേരിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ ജയിപ്പിച്ച് ബിജെപിയെ താഴെ ഇറക്കാന്‍ സാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ബിജെപിയെ സഹായിക്കനല്ലാതെ എന്തിന് ഉപകരിക്കുമെന്ന് അദ്ദേഹവും സിപിഎം സംസ്ഥാന കമ്മിറ്റിയും വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കോടിയേരിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാന്‍ വേണ്ടി: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോടിയേരിക്ക് സംഘ്പരിവാര്‍ മനസാണുള്ളത്. ബംഗളില്‍ മമതാ ബാനര്‍ജി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമ്പോള്‍ കേരളത്തിലെ സിപിമ്മിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mullappally against Kodiyeri's statement, Kasaragod, News, Politics, BJP, Congress, KPCC, CPM, Kodiyeri Balakrishnan, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia