എം എസ് എഫ് കാസര്‍കോട് ജില്ലാ ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുത്തു; അനസ് എതിര്‍ത്തോട് പ്രസിഡണ്ട്; ഇര്‍ഷാദ് മൊഗ്രാല്‍ ജനറല്‍ സെക്രട്ടറി, അസ്ഹറുദ്ദീന്‍ മണിയംത്തൊട്ടി ട്രഷറർ
Jun 9, 2019, 19:11 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2019) എം എസ് എഫ് ജില്ലാ ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുത്തു. അനസ് എതിര്‍ത്തോടിനെ പ്രസിഡണ്ടായും ഇര്‍ഷാദ് മൊഗ്രാലിനെ ജനറല്‍ സെക്രട്ടറിയായും അസ്ഹറുദ്ദീന്‍ മണിയംത്തൊട്ടിയെ ട്രഷറായും തെരെഞ്ഞടുത്തു. കാസര്‍കോട് വനിതാ ഭവനില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തത്.
ഇര്‍ഷാദ് മൊഗ്രാലിനെ പ്രസിഡണ്ടായും നവാസ് കുഞ്ചാറിനെ ജനറല്‍ സെക്രട്ടറിയാക്കാനും യൂത്ത് ലീഗിലെ ചില നേതാക്കള്‍ ഇടപെട്ട് ശ്രമം നടത്തിയെങ്കിലും സമവായത്തിലൂടെ ഭാരവാഹികളെ തെരെഞ്ഞടുക്കാന്‍ യോഗത്തില്‍ സംബന്ധിച്ച മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടുകയായിരുന്നു.
മറ്റു ഭാരവാഹികള്‍: നവാസ് കുഞ്ചാര്‍, ജാബിര്‍ തങ്കയം, നഷാത്ത് പരവനടുക്കം, റംഷീദ് തോയമ്മല്‍, സഹദ് അംഗടിമുഗര്‍ (വൈസ് പ്രസിഡണ്ടുമാര്‍), സിദ്ദീഖ് മഞ്ചേശ്വരം, സയ്യിദ് ത്വാഹ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ച (ജോയിന്റ് സെക്രട്ടറിമാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, MSF, Office- Bearers, Politics, MSF Kasaragod District office bearers
< !- START disable copy paste -->