Protest | 'കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന് പോയവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു'; എംഎസ്എഫ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
Mar 6, 2023, 20:22 IST
കാസര്‍കോട്: (www.kasargodvartha.com) തലശേരി ബ്രണന്‍ കോളജില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന് പോയ കാഞ്ഞങ്ങാട് നെഹ്റു കോളജിലെ എംഎസ്എഫ് ജെനറല്‍ സെക്രടറി മുഹമ്മദ് തൗഫീഖിനെയും പിജി റെപ്രസെന്റേറ്റീവ് മുഹമ്മദ് റാഫിയെയും എസ്എഫ്‌ഐ നേതാക്കളായ നെഹ്റു കോളജിലെ ചെയര്‍മാനടക്കം റൂമില്‍ കയറ്റി മാരകമായി അക്രമിച്ചെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജെനറല്‍ സെക്രടറി ഇര്‍ശാദ് മൊഗ്രാല്‍, അശ്‌റഫ് ബോവിക്കാനം, റംശീദ് തോയമ്മല്‍, സയ്യിദ് ത്വാഹ, സലാം ബെളിഞ്ചം, സവാദ് അംഗഡിമൊഗര്‍, ജംശീദ് ചിത്താരി, ശാനിഫ് നെല്ലിക്കട്ട, അന്‍സാര്‍ വോര്‍ക്കാടി, സര്‍ഫ്രാസ് ബന്തിയോട്, തന്‍വീര്‍ മീനാപ്പീസ്, ഇര്‍ഫാന്‍ കുന്നില്‍, സലാം മാങ്ങാട്, ഇര്‍ഫാന്‍ കളത്തൂര്‍, തഹ്സീര്‍ പെരുമ്പള, ലുഖ്മാന്‍ ഇബ്‌നു അശ്‌റഫ്, ശുറൈഫാ പെര്‍ള നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, MSF, SFI, Assault, Protest, Kannur University, Kalolsavam, Political-News, Politics, MSF held protest against attack by SFI.
< !- START disable copy paste -->