പാര്‍ട്ടി അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച സി പി എം നേതാവ് അറസ്റ്റില്‍
Oct 3, 2018, 12:23 IST
പാലക്കാട്: (www.kasargodvartha.com 03.10.2018) പാര്‍ട്ടി അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച സി പി എം നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ കോട്ടോപ്പാടം മേഖല ജോയിന്റ് സെക്രട്ടറിയുമായ മണ്ണാര്‍ക്കാട് കോട്ടോപ്പാടം കൊടക്കാട് മാട്ടായില്‍ വിജേഷിനെ(28) യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റു ചെയ്തത്.
കോട്ടോപ്പാടം സ്വദേശിനിയായ വീട്ടമ്മയാണ് പരാതിക്കാരി. ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് വീട്ടമ്മയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ വീട്ടമ്മയുടെ മകന് അയച്ചുകൊടുത്തതായും പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Molestation, case, Crime, CPM, Politics, Molestation case; CPM leader arrested
< !- START disable copy paste -->