ദേശീയ തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഡിനേറ്റര്‍ പദവിയില്‍ എത്തുന്ന ആദ്യ നേതാവായി കാസര്‍കോട് സ്വദേശി മനാഫ്
Apr 15, 2019, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2019) കാസര്‍കോട് സ്വദേശി മനാഫ് നുള്ളിപ്പാടിയെ യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്ററായി നിയമിച്ചു. ദേശീയ തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഡിനേറ്റര്‍ പദവിയില്‍ എത്തുന്ന ആദ്യ നേതാവാണ് മനാഫ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2019 ന്റെ സൗത്ത് റീജിയണല്‍ ഇന്‍ ചാര്‍ജ് (ഗോവ, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദീപ്) ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് പുതിയ നിയമനം.
എ ഐ സി സി ജോയിന്റ് സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഇന്‍ ചാര്‍ജുമായ കൃഷ്ണ അല്ലുവേര, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, വൈസ് പ്രസിഡന്റ് ബി വി ശ്രീനിവാസ്, നാഷണല്‍ ഇലക്ഷന് ക്യാമ്പെയിന് ഇന്‍ ചാര്‍ജ് ശ്രീവാസ്തവ, വൈബവ് വലിയ, രക്ഷാ രാമയ്യ തുടങ്ങിയവരുടെ ടീമിലെ അംഗം കൂടിയാണ് മനാഫ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, youth-congress, Political party, Politics, Manaf appointed as Youth congress National Congress coordinator
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, youth-congress, Political party, Politics, Manaf appointed as Youth congress National Congress coordinator
< !- START disable copy paste -->