നഗരത്തെ പ്രകമ്പനം കൊള്ളിച്ച് എം എ ലത്വീഫിന്റെ റോഡ് ഷോ
Apr 2, 2021, 11:56 IST
കാസർകോട്: (www.kasargodvartha.com 04.02.2021) നഗരത്തെ ഇളക്കി മറിച്ച് എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫ് റോഡ് ഷോ നടത്തി. ചെർക്കള ടൗണിൽനിന്നും നൂറുകണക്കിന് വാഹനങ്ങളുമായി ദേശീയപാത വഴി തളങ്കരയിൽ സമാപിച്ചു.
തളങ്കരയിൽ സമാപന യോഗത്തിൽ സ്ഥാനാർഥി എം എ ലത്വീഫ്, ടി എം എ കരീം, അസീസ് കടപ്പുറം എന്നിവർ സംസാരിച്ചു.
രാവിലെ കേരളാ ഓടോ മൊബൈൽ സെയിൽസ് ആൻഡ് സെർവീസ് എയിംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകർ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. ദിനേശ് ബീഡി തൊഴിലാളികളെ കണ്ടും വോടഭ്യർഥിച്ചു.
രാവിലെ കേരളാ ഓടോ മൊബൈൽ സെയിൽസ് ആൻഡ് സെർവീസ് എയിംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകർ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. ദിനേശ് ബീഡി തൊഴിലാളികളെ കണ്ടും വോടഭ്യർഥിച്ചു.
Keywords: Kasaragod, Kerala, News, Road Show, LDF, Top-Headlines, Politics, Niyamasabha-Election-2021, MA Latheef's road show.
< !- START disable copy paste -->