city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിശബ്ദ പ്രചാരണത്തിലും വോടുറപ്പിച്ച് എം എ ലത്വീഫ്

കാസർകോട്: (www.kasargodvartha.com 05.04.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫ് നിശബ്ദ പ്രചാരണ ദിവസവും പരമാവധി വോടർമാരെ നേരിൽ കണ്ട് വോടുറപ്പിക്കുന്ന തിരക്കിലായിരുന്നു. ‌ പാണലത്തെയും അണങ്കൂരിലെയും കാർ ഷോറൂമുകൾ, നുള്ളിപ്പാടി സുരഭി കോളനി, കാസർകോട്ടെ വസ്‌ത്രസ്ഥാപനങ്ങൾ, ജ്വല്ലറികൾ, കോടതി, മൊഗ്രാൽപുത്തൂർ തുടങ്ങിയവിടങ്ങൾ സന്ദർശിച്ചു. എം എ ലത്വീഫിന് വേണ്ടി എസ് എഫ് ഐ യുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളും നഗരത്തിൽ വോട് തേടി.

നിശബ്ദ പ്രചാരണത്തിലും വോടുറപ്പിച്ച് എം എ ലത്വീഫ്

പ്രചാരണത്തിലും എം എ ലത്വീഫ് മുൻതൂക്കം നേടിയിരുന്നു. പതിവില്ലാത്ത വിധം ശക്തമായ പ്രചാരണമാണ് ഇത്തവണ എൽഡിഎഫ് നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഫ് കാസർകോട് മണ്ഡലത്തിൽ വോട് വർധിപ്പിച്ചിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പിൻബലത്തിൽ ഈ വോടുകൾ കരസ്ഥമാക്കാമെന്ന് എൽഡിഎഫ് കണക്ക് കൂട്ടുന്നു.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, INL, MA Latheef secured votes in the silent campaign as well.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia