city-gold-ad-for-blogger

College Election | കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ് - കെ എസ് യു സഖ്യത്തിന് ഉജ്വല വിജയം; എസ് എഫ് ഐയില്‍ നിന്ന് തിരിച്ചുപിടിച്ചു

കാസര്‍കോട്: (www.kasargodvartha.com) കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ് - കെ എസ് യു സഖ്യത്തിന് ഉജ്വല വിജയം. ഒമ്പതില്‍ ഒമ്പത് മേജര്‍ സീറ്റും സഖ്യം നേടി. വര്‍ഷങ്ങളായി എസ്എഫ്‌ഐ ജയിച്ചുവന്നിരുന്ന കോളജില്‍ ഇത്തവണ എംഎസ്എഫ് - കെ എസ് യു സഖ്യത്തിന്റെ ഉജ്വല പ്രകടനമാണ് കണ്ടത്.
                   
College Election | കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ് - കെ എസ് യു സഖ്യത്തിന് ഉജ്വല വിജയം; എസ് എഫ് ഐയില്‍ നിന്ന് തിരിച്ചുപിടിച്ചു

കാസര്‍കോട് ഗവ. കോളജ് ഭാരവാഹികള്‍: മുഹമ്മദ് വസീര്‍ അഹ്മദ് (ചെയര്‍മാന്‍), വിസ്മയ കെ (വൈസ് ചെയര്‍മാന്‍), യദുകൃഷ്ണന്‍ കെ കെ (ജെനറല്‍ സെക്രട്ടറി), സൈനബ ശസാന (ജോയിന്റ് സെക്രടറി), അഭിനവ് കൃഷ്ണന്‍, നബീല്‍ (യുയുസി), ആനന്ദ് കെ (സ്റ്റുഡന്റ് എഡിറ്റര്‍), മെല്‍വിന്‍ മൈക്കള്‍ (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍), ആഇശ സഹല (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി).
                
College Election | കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ് - കെ എസ് യു സഖ്യത്തിന് ഉജ്വല വിജയം; എസ് എഫ് ഐയില്‍ നിന്ന് തിരിച്ചുപിടിച്ചു

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Politics, College, Students, Govt.College, MSF, KSU, Election, Kannur University, Government College Kasaragod, KSU-MSF coalition wins in Government College, Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia