city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് താമരയ്ക്ക് ഒരു വോട്ട് തന്നാല്‍ പകരം ഒരു താമരപ്പൂ തരാം എന്ന മുദ്രാവാക്യവുമായി ബിജെപിക്ക് വോട്ടുപിടിക്കാന്‍ കേരള കോണ്‍ഗ്രസ് (പി സി തോമസ് വിഭാഗം)

മഞ്ചേശ്വരം: (www.kasargodvartha.com 13.10.2019) ഒരു താമരപ്പൂ തരാം പകരം താമരയ്ക്ക് ഒരു വോട്ട് തരൂ എന്ന മുദ്രാവാക്യവുമായി കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ 18ന് രാവിലെ 11ന് കുമ്പളയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജ്ജീവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ സന്ദേശയാത്ര എന്‍ഡിഎ ദേശീയ സമിതിയംഗവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി സി തോമസ് ഉദ്ഘാടനം ചെയ്യും.

മഞ്ചേശ്വരത്ത് താമരയ്ക്ക് ഒരു വോട്ട് തന്നാല്‍ പകരം ഒരു താമരപ്പൂ തരാം എന്ന മുദ്രാവാക്യവുമായി ബിജെപിക്ക് വോട്ടുപിടിക്കാന്‍ കേരള കോണ്‍ഗ്രസ് (പി സി തോമസ് വിഭാഗം)

Keywords:  Kerala, Manjeshwaram, kasaragod, BJP, by-election, Politics, Top-Headlines, Kerala Congress (PC Thomas) will be conducted by poll campaign for NDA Candidate of Manjeshwaram 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia